ലിസ്റ്റ് - I നെ ലിസ്റ്റ് - II മായി ചേരുംപടി ചേർത്ത് താഴെ
നൽകിയിരിക്കുന്ന കോഡുകൾ ഉപയോഗിച്ച് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക
| ലിസ്റ്റ് - I (ഉപഗ്രഹങ്ങൾ) | ലിസ്റ്റ് - II (രാജ്യം) |
| a. GOES | 1. ഫ്രാൻസ് |
| b. INSAT | 2. യുഎസ്എ |
| c. SPOT | 3. റഷ്യ |
| d. meteor - 3 | 4. ഇന്ത്യ |
1
a - 2, b - 4, c - 3, d - 1
2
a - 3, b - 2, c - 1, d - 4
3
a - 3, b - 4, c - 1, d - 2
4
a - 2, b - 4, c - 1, d - 3