''സേവന വിതരണ മേഖലയിലെ പ്രതീക്ഷകളും മാനദണ്ഡങ്ങളും
വ്യക്തമായി ക്രോഡീകരിക്കുന്ന പൗരന്മാരും സേവന വിതരണ ദാതാക്കളും തമ്മിലുള്ള പൊതു കരാറുകൾ"; ഈ പൊതു ഉടമ്പടിയെ തിരിച്ചറിയുക.
1
മാനിഫെസ്റ്റോ
2
സിറ്റിസൺ ചാർട്ടർ
3
ഭരണഘടന
4
PIL