താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ്/ഏതൊക്കെയാണ്
ശരി ?
i. പരിസ്ഥിതി (സംരക്ഷണ) നിയമം1986-ൽ നിലവിൽ വന്നു.
ii. 1980-ലെ വനസംരക്ഷണ നിയമം രാജ്യത്തെ വനങ്ങളെ
സംരക്ഷിക്കുന്നതിനുവേണ്ടി
നിലവിൽ വന്നു.
iii. ദേശീയ ഹരിത ട്രൈബ്യൂണൽ ആക്ട് 2020 പ്രകാരം 18-10-2020-
ൽ ദേശീയ ഹരിത
ട്രൈബ്യൂണൽ സ്ഥാപിതമായി.
1
Only i and ii
2
മുകളിൽ പറഞ്ഞവയെല്ലാം (i, ii and iii)
3
Only ii and iii
4
Only ii