ചുവടെയുള്ള ചോദ്യവും തുടർന്നുള്ള രണ്ട് പ്രസ്താവനകളും വായിക്കുക. അവ വായിച്ച് ചോദ്യത്തിന് ഉത്തരം നൽകാൻ ഏത് പ്രസ്താവന(കൾ) ആണ് പര്യാപ്തമെന്ന് തീരുമാനിക്കുക.
ചോദ്യം: ഒരു നിശ്ചിത ദിവസം തീയറ്ററിൻ്റെ വരുമാനം എത്രയായിരുന്നു?
പ്രസ്താവനകൾ:
I. ആ നിശ്ചിത ദിവസം 240 പേർ തിയേറ്റർ സന്ദർശിച്ചു.
II. ആ നിശ്ചിത ദിവസം ടിക്കറ്റ് നിരക്കിൽ 50% കിഴിവ് വാഗ്ദാനം ചെയ്തു.
1
I ആമത്തെയോ II ആമത്തെയോ പ്രസ്താവന പര്യാപ്തമല്ല
2
പ്രസ്താവന I മാത്രം പര്യാപ്തമാണ്. എന്നാൽ II മാത്രം പര്യാപ്തമല്ല.
3
പ്രസ്താവന II മാത്രം പര്യാപ്തമാണ് എന്നാൽ I മാത്രം പര്യാപ്തമല്ല.
4
I ആമത്തെയോ II ആമത്തെയോ പ്രസ്താവന പര്യാപ്തമാണ്.