ഇനിപ്പറയുന്ന ചോദ്യം പരിഗണിച്ച് ചോദ്യത്തിന് ഉത്തരം നൽകാൻ പര്യാപ്തമായ പ്രസ്താവനകൾ ഏതെന്ന് തീരുമാനിക്കുക.
ചോദ്യം:
1 വർഷാവസാനത്തിലെ മൊത്തം ലാഭം 85000 രൂപയാണെങ്കിൽ, നൂപൂർ, തനി, നിധി എന്നിവരുടെ ലാഭവിഹിതം കണ്ടെത്തുക.
പ്രസ്താവനകൾ:
I. നൂപൂറും തനിയും ചേർന്ന്, യഥാക്രമം 12000 രൂപയും 16000 രൂപയും നിക്ഷേപിച്ച് കൊണ്ട് ഒരു കൈത്തറി വ്യവസായം തുടങ്ങി.
II. 6 മാസത്തിനുശേഷം നിധി 12000 രൂപ നിക്ഷേപിച്ച് കൊണ്ട് കൈത്തറി വ്യവസായത്തിൽ ചേർന്നു. .
1
I, II എന്നീ രണ്ട് പ്രസ്താവനകൾ പര്യാപ്തമാണ്
2
പ്രസ്താവന II മാത്രമായി പര്യാപ്തമാണ്
3
പ്രസ്താവന I മാത്രമായി പര്യാപ്തമാണ്
4
I മത്തെ അല്ലെങ്കിൽ II മത്തെ പ്രസ്താവന പര്യാപ്തമാണ്