ഇന്ത്യൻ ഭരണഘടനയുടെ ആമുഖം അനുസരിച്ച്, ഇനിപ്പറയുന്നവയിൽ ഏതാണ് രാജ്യത്തിൻറെ  ലക്ഷ്യങ്ങൾ?

1. സാമൂഹിക-സാമ്പത്തിക, രാഷ്ട്രീയ നീതി

2. സ്വാതന്ത്ര്യം

3. സാഹോദര്യം

4. സമത്വം

5. വ്യക്തിയുടെ അന്തസ്സ്

താഴെ കൊടുത്തിരിക്കുന്ന ഓപ്ഷനുകൾ ഉപയോഗിച്ച് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക:

1
1, 2, 4, 5
2
2, 3, 5 എന്നിവ
3
1, 2, 3, 4
4
1, 2, 3, 4, 5

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation