ഇനിപ്പറയുന്ന വിവരങ്ങൾ ശ്രദ്ധാപൂർവ്വം വായിച്ച് ചുവടെ നൽകിയിരിക്കുന്ന ചോദ്യത്തിന് ഉത്തരം നൽകുക.

 A, B, C, D, E, F എന്നീ ആറ് ആശുപത്രികളിൽ  ഓരോന്നിലും ഒരു ദിവസത്തിനുള്ളിൽ കൃത്യമായി ഒരു തവണ സന്ദർശിക്കാൻ ഒരു മെഡിക്കൽ റെപ്രെസെന്ററ്റീവ്  പദ്ധതിയിടുന്നു. ഇനിപ്പറയുന്ന വ്യവസ്ഥകൾക്കനുസൃതമായി അയാൾ തന്റെ ആ ദിവസത്തെ പരിപാടി സജ്ജീകരിക്കുന്നു;

i) D യ്ക്ക് മുമ്പ് അയാൾ B സന്ദർശിക്കണം.

ii) B, E എന്നിവയ്ക്ക് മുമ്പ് അയാൾ A സന്ദർശിക്കണം

iii) അയാൾ സന്ദർശിക്കുന്ന മൂന്നാമത്തെ ആശുപത്രി C ആയിരിക്കണം

ഇനിപ്പറയുന്നവയിൽ ഏതാണ് മെഡിക്കൽ റെപ്രെസെന്ററ്റീവിന്റെ പരിപാടിയിൽ ശരിയായിരിക്കുക?

1
D യ്ക്ക് മുമ്പ് അയാൾ A സന്ദർശിക്കുന്നു 
2
​A ​ യ്ക്ക് മുമ്പ് അയാൾ C സന്ദർശിക്കുന്നു 
3
E ​യ്ക്ക് മുമ്പ് അയാൾ B സന്ദർശിക്കുന്നു 
4
E ​യ്ക്ക് മുമ്പ് അയാൾ D സന്ദർശിക്കുന്നു 

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation