നിര്‍ദ്ദേശം: താഴെ തന്നിരിക്കുന്ന ചോദ്യത്തില്‍, രണ്ട് പ്രസ്താവനകളും അതിനെ തുടർന്ന് I,II എന്നിങ്ങനെ രണ്ട് നിഗമനങ്ങളും നല്‍കിയിരിക്കുന്നു. പൊതു അറിവുകളില്‍ നിന്നും വ്യത്യസ്തമായി തോന്നുകയാണെങ്കില്‍ പോലും, തന്നിരിക്കുന്ന പ്രസ്താവനകള്‍ സത്യമാണെന്ന് കണക്കാക്കേണ്ടതാണ്. എല്ലാ നിഗമനങ്ങളും വായിച്ച ശേഷം, പൊതു അറിവുകളെ നിരാകരിച്ചു കൊണ്ട്, തന്നിരിക്കുന്ന പ്രസ്താവനകളില്‍ നിന്നും യുക്തിപരമായി എത്തിച്ചേരാന്‍ കഴിയുന്ന നിഗമനങ്ങൾ ഏതെന്നു തീരുമാനിക്കുക.
പ്രസ്താവനകള്‍:
എല്ലാ കാല്‍ക്കുലേറ്ററും ഫോണുകള്‍ ആണ്.
ഒരു ഫോണും ലാപ്ടോപ് അല്ല.
നിഗമനങ്ങള്‍:
I. ചില ഫോണുകള്‍ ലാപ്ടോപ് അല്ല.
II. ചില ഫോണുകള്‍ കാല്‍ക്കുലേറ്റര്‍ ആണ്.
1
I ല്‍ മാത്രം എത്തിച്ചേരാം
2
II ല്‍ മാത്രം എത്തിച്ചേരാം
3
I ലും II ലും എത്തിച്ചേരാം
4
ഒന്നിലും എത്തിച്ചേരില്ല