നിർദ്ദേശങ്ങൾ: താഴെയുള്ള ചോദ്യത്തിൽ രണ്ട് പ്രസ്താവനകളും തുടർന്ന് I, II എന്നിങ്ങനെ രണ്ട് നിഗമനങ്ങളും നൽകിയിട്ടുണ്ട്. തന്നിരിക്കുന്ന പ്രസ്താവനകൾ പൊതുവായി അറിയപ്പെടുന്ന വസ്തുതകൾക്ക് വിരുദ്ധമാണെങ്കിലും അവയെ സത്യമായി പരിഗണിക്കണം. തന്നിരിക്കുന്ന നിഗമനങ്ങൾ വായിക്കുകയും പൊതുവായി അറിയപ്പെടുന്ന വസ്തുതകളെ പരിഗണിക്കാതെ നൽകിയിരിക്കുന്ന ഏത് നിഗമനത്തിലേക്കാണ് യുക്തിസഹമായി എത്തിച്ചേരാൻ കഴിയുക എന്ന് തീരുമാനിക്കുകയും ചെയ്യുക.

പ്രസ്താവനകൾ:

എല്ലാ തലവന്മാരും അദ്ധ്യാപകരാണ്. 

ഒരു അദ്ധ്യാപകനും വിദ്യാർത്ഥിയല്ല.

നിഗമനങ്ങൾ:

I. ചില അദ്ധ്യാപകർ തലവന്മാർ ആണ് 

II. ചില തലവന്മാർ വിദ്യാർഥികൾ ആണ്.

1
I ൽ മാത്രം എത്തിച്ചേരാം 
2
II ൽ മാത്രം എത്തിച്ചേരാം 
3
I, II എന്നീ രണ്ടിലും എത്തിച്ചേരാം  
4
I ലോ II ലോ എത്തിച്ചേരാൻ കഴിയില്ല 

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation