മനോജും ഭാര്യ സ്വാതിയും കിണറ്റിൽ നിന്ന് എടുത്ത വെള്ളം ഒരു ടാങ്കിൽ നിറയ്ക്കുന്നു. മനോജ് 4 മിനിറ്റ് കൊണ്ട് 5 ലിറ്റർ വെള്ളമെടുക്കുമ്പോൾ സ്വാതി 5 മിനിറ്റ് കൊണ്ട് 4 ലിറ്റർ വെള്ളമാണ് കൊണ്ടുവരുന്നത്. 205 ലിറ്റർ വെള്ളമെടുക്കാൻ അവർ ഒരുമിച്ച് എടുത്ത സമയം കണ്ടെത്തുക.
1
2 മണിക്കൂർ
2
80 മിനിറ്റ്
3
100 മിനിറ്റുകൾ
4
1 മണിക്കൂർ 30 മിനിറ്റ്