ഒരു ടാങ്കിൽ 3 ടാപ്പുകൾ ഘടിപ്പിച്ചിട്ടുണ്ട്. A,  60 മിനിറ്റ് കൊണ്ട് ടാങ്ക് നിറയ്ക്കും, B, 75 മിനിറ്റ് കൊണ്ട് ടാങ്ക് നിറയ്ക്കും. എന്നാൽ, C 100 മിനിറ്റ് കൊണ്ട് ടാങ്ക് കാലിയാക്കും. മൂന്ന് ടാപ്പുകളും ഒരുമിച്ചു പ്രവർത്തിക്കുകയാണെങ്കിൽ, എത്ര സമയം കൊണ്ട് ടാപ്പുകൾക്ക് ടാങ്ക് നിറയ്ക്കാൻ കഴിയും ?

1
30 മിനിറ്റ് 
2
25 മിനിറ്റ് 
3
60 മിനിറ്റ് 
4
50 മിനിറ്റ് 

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation