ഒരു ദര്‍പ്പണത്തില്‍ നോക്കുമ്പോള്‍ ഘടികാരത്തിലെ സമയം  1 മണി 30 മിനുട്ട് ആണെന്ന് കാണുകയാണെങ്കില്‍, യഥാര്‍ത്ഥ ഘടികാരത്തിലെ ശരിയായ സമയം എന്തായിരിക്കും?

1
6 മണി 30 മിനുട്ട്
2
4 മണി 30 മിനുട്ട്
3
2 മണി 30 മിനുട്ട്
4
10 മണി 30 മിനുട്ട്

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation