ദീപക് 20 മീറ്റർ ദൂരം പടിഞ്ഞാറോട്ട് നടക്കുന്നു.എന്നിട്ട് അദ്ദേഹം വലത്തേക്ക് തിരിഞ്ഞ് 25 മീറ്റർ നടക്കുന്നു. വീണ്ടും വലത്തേക്ക് തിരിഞ്ഞ് 20 മീറ്റർ നടക്കുന്നു. അവസാനം, അദ്ദേഹം തന്റെ ഇടതുവശത്തേക്ക് 45∘ കോണിൽ തിരിയുന്നു. അവസാനം ഏത് ദിശയിലാണ് അദ്ദേഹം നീങ്ങുന്നത്?
1
വടക്ക് കിഴക്ക്
2
വടക്ക്
3
തെക്ക് കിഴക്ക്
4
തെക്ക്