പതിനെട്ടു പെൺകുട്ടികൾ വടക്കിന് അഭിമുഖമായി ഒരു വരിയിൽ നിൽക്കുന്നു. വലത്തേ അറ്റത്തു നിന്ന് 15മതായി സരികയും സരികയുടെ വലത്തുനിന്ന് 10മതായി സിദ്ധിയും നിൽക്കുന്നു.സരികയുടെയും സിദ്ധിയുടെയും ഇടയിലാണ് സോണൽ നിൽക്കുന്നത്. സോണലിന്റെ ഇടതുവശത്ത് എത്ര പെൺകുട്ടികൾ നിൽക്കുന്നുണ്ട്?
1
09
2
10
3
08
4
07