താഴെ തന്നിരിക്കുന്ന പ്രസ്താവനകളൂം നിഗമനങ്ങളും ശ്രദ്ധയോടെ വായിക്കുക. പൊതുവായി അറിയപ്പെടുന്ന വസ്തുതകളോട് നിരക്കാത്തതാണെങ്കിൽ കൂടി നൽകിയിരിക്കുന്ന പ്രസ്താവനകളെ ശരിയായി പരിഗണിക്കുകയും നൽകിയിരിക്കുന്ന പ്രസ്താവനകളിൽ നിന്ന് ഏതൊക്കെ നിഗമനങ്ങളിൽ എത്തിച്ചേരാം എന്ന് തീരുമാനിക്കുകയും ചെയ്യുക .

പ്രസ്താവനകൾ:

I.ചില വിശ്വാസങ്ങൾ നുണകളാണ്. 

II. എല്ലാ നുണകളും ഒഴിവുകഴിവുകളാണ്.

നിഗമനങ്ങൾ:

I. ചില വിശ്വാസങ്ങൾ ഒഴിവുകഴിവുകളാണ്.

II. ചില ഒഴിവുകഴിവുകൾ നുണകളാണ്.

1
നിഗമനം Iലും നിഗമനം IIലും എത്തിച്ചേരാം 
2

നിഗമനം Iലും നിഗമനം IIലും എത്തിച്ചേരാൻ കഴിയില്ല.

3
നിഗമനം IIൽ മാത്രം എത്തിച്ചേരാം. 
4
നിഗമനം Iൽ മാത്രം എത്തിച്ചേരാം 

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation