ഒരു അച്ഛനും മകനും A എന്ന ബിന്ദുവില്‍ നിന്നും യഥാക്രമം 12 കി.മീ/മണിക്കൂര്‍, 18 കി,മീ/മണിക്കൂര്‍ വേഗതകളില്‍ ആരംഭിച്ച്, B എന്ന ബിന്ദുവില്‍ എത്തിച്ചേരുന്നു. മകന്‍, ബിന്ദു A യില്‍ നിന്നും അച്ഛനെക്കാള്‍ 60 മിനുട്ട് വൈകി പുറപ്പെടുകയും, ബിന്ദു B യില്‍ അച്ഛനെക്കാള്‍ 60 മിനുട്ട് നേരത്തെ എത്തിച്ചേരുകയും ചെയ്യുകയാണെങ്കില്‍, A യും B യും തമ്മിലുള്ള ദൂരം എത്രയാണ്?
1
90 km
2
72 km
3
36 km
4
12 km