ഒരു ത്രികോണത്തിന്റെ വശങ്ങൾ തമ്മിലുള്ള അനുപാതം 3 ∶ \(1\frac{1}{4}\) ∶ \(3\frac{1}{4}\)ആണെങ്കിൽ, ആ ത്രികോണം ഒരു -

1
മട്ട ത്രികോണമാണ് 
2
വിഷമ കോണ ത്രികോണമാണ് 
3
ന്യൂന ത്രികോണമാണ് 
4
സമപാർശ്വ ത്രികോണമാണ്.

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation