A, B, C, D, E എന്നീ അഞ്ച് സുഹൃത്തുക്കൾ ഒരു മേശപ്പുറത്ത് ഇരിക്കുന്നു. E യും B യും ഒരുമിച്ച് ഇരിക്കുന്നു, E യും C യും ഒരുമിച്ച് ഇരിക്കുന്നു. A ഇടത്തെ അറ്റത്താണ്. B വലത്തേ അറ്റത്ത് നിന്ന് രണ്ടാമതാണ്. A യ്ക്കും B യ്ക്കും ഇടയിലായി ഇരിക്കുന്നത് ആരാണ്?
1
D മാത്രം
2
C, D
3
E മാത്രം
4
C, E