നൽകിയിരിക്കുന്ന പ്രസ്താവനകളെയും നിഗമനങ്ങളെയും കുറിച്ച് ശരിയായ ഓപ്ഷൻ തിരഞ്ഞെടുക്കുക:
പ്രസ്താവനകൾ:
എല്ലാ സ്കൂട്ടറുകളും വാഹനങ്ങളാണ്
ചില കാറുകൾ വാഹനങ്ങളാണ്
നിഗമനങ്ങൾ:
I. ചില സ്കൂട്ടറുകൾ കാറുകളാണ്
II. ചില കാറുകൾ സ്കൂട്ടറുകളാണ്
1
II മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
2
I മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
3
I മത്തെ അല്ലെങ്കിൽ II മത്തെ നിഗമനത്തിൽ എത്തിച്ചേരാം
4
I, II എന്നീ രണ്ട് നിഗമനങ്ങളിലും എത്തിച്ചേരാം