ദാദാഭായ് നവറോജിയെ കുറിച്ച് ഇനിപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരിയല്ലാത്തത്?

1
ദാദാഭായ് നവറോജി "ഇന്ത്യയുടെ വന്ദ്യ വയോധികൻ" എന്നും അറിയപ്പെടുന്നു.
2
ദാദാഭായ് നവറോജി രണ്ട് തവണ INC യുടെ അധ്യക്ഷനായി.
3
1866-ൽ ദാദാഭായ് നവറോജി ലണ്ടനിൽ ഈസ്റ്റ് ഇന്ത്യ അസോസിയേഷൻ സംഘടിപ്പിച്ചു, ഇന്ത്യയുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാനും ഇന്ത്യൻ ക്ഷേമം പ്രോത്സാഹിപ്പിക്കുന്നതിന് ബ്രിട്ടീഷ് പൊതുജനങ്ങളെ സ്വാധീനിക്കാനും ആയിരുന്നു ഇത് 
4
 ദാദാഭായ് നവറോജി "ഇന്ത്യയുടെ അനൗദ്യോഗിക അംബാസഡർ" എന്നറിയപ്പെടുനു 

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation