12 നീല പന്തുകൾ, 15 പച്ച പന്തുകൾ, 21 കറുത്ത പന്തുകൾ എന്നിവയുണ്ട്, ഓരോ വരിയിലും ഒരേ എണ്ണവും, ഒരേ തരത്തിലുള്ളതുമായ പന്തുകൾ ഉള്ള രീതിയിൽ, അവ ഒന്നിലധികം വരികളായി ക്രമീകരിക്കേണ്ടതുണ്ട്. ഇങ്ങനെ ക്രമീകരിക്കാൻ ആവശ്യമായ ഏറ്റവും കുറഞ്ഞ വരികളുടെ എണ്ണം എന്താണ്?
1
15
2
10
3
21
4
16