X @ Y എന്നാൽ Yയുടെ മകനാണ് X എന്നും; X # Y എന്നാൽ Y യുടെ അമ്മായിയമ്മയാണ് X എന്നും; X & Y എന്നാൽ Y യുടെ ഭർത്താവാണ് X  എന്നും അർത്ഥമാക്കിയാൽ; താഴെ തന്നിരിക്കുന്നതിൽ ഏതാണ് C യുടെ സഹോദരനാണ് D എന്ന് അർത്ഥമാക്കുന്നത് ?

1
C @ B # A & D
2
D @ B # A & C
3
A @ B # C & D
4
B @ C # D & A

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation