100 കിലോമീറ്റർ അകലെയുള്ള രണ്ട് വാഹനങ്ങൾ പരസ്പരം കണ്ടുമുട്ടുന്ന രീതിയിൽ നേർരേഖയിൽ ഓടുന്നു. യഥാക്രമം മണിക്കൂറിൽ 45 കിലോമീറ്ററും മണിക്കൂറിൽ 80 കിലോമീറ്ററും വേഗത ഉള്ളവയാണെങ്കിൽ, അവ എത്ര സമയം കൊണ്ട് പരസ്പരം കണ്ടുമുട്ടും?
1
60 മിനുറ്റ്
2
55 മിനുറ്റ്
3
48 മിനുറ്റ്
4
45 മിനുറ്റ്