'U + V' എന്നാൽ ' V യുടെ സഹോദരനാണ് U'
'U × V' എന്നാൽ ' V യുടെ ഭർത്താവാണ് U', ഒപ്പം
'U ÷ V' എന്നാൽ ' V യുടെഅമ്മയാണ് U' എന്നുമാണ്.
'Y × X ÷ R + N × P ÷ S + M' ആണെങ്കിൽ, ഇനിപ്പറയുന്നവയിൽ ഏതാണ് ശരി?
1
M ന്റെ പിതാവാണ് N
2
R ന്റെ മകനാണ് S
3
P ന്റെ അമ്മയാണ് X
4
N ന്റെ അമ്മയാണ് Y