ആകെ \(\frac{{13}}{2}\)മണിക്കൂറിൽ ഞാൻ നിശ്ചിത ദൂരം അങ്ങോട്ടു നടക്കുകയും ഇങ്ങോട്ടു വാഹനത്തിൽ സഞ്ചരിക്കുകയും ചെയ്യുന്നു.ആകെ \(\frac{{31}}{4}\) മണിക്കൂറിൽ രണ്ടു വഴിയും നടക്കാനും പറ്റും. അങ്ങനെയാണെങ്കിൽ രണ്ടു വഴിയും വാഹനത്തിൽ സഞ്ചരിക്കാൻ എത്ര സമയം എടുക്കും?
1
6 h 15 min
2
5 h 55 min
3
4 h15 min
4
5 h 15 min