താഴെ തന്നിരിക്കുന്നവയിൽ രണ്ട് പ്രസ്താവനകൾ ഉണ്ട്, അവ രണ്ടും ഒരുമിച്ച് ശരിയാകാൻ കഴിയില്ല, പക്ഷേ ഒന്നിച്ച് തെറ്റായിരിക്കാം. അവയെ പ്രതിനിധീകരിക്കുന്ന കോഡ് തിരഞ്ഞെടുക്കുക.
a) എല്ലാ കവികളും സ്വപ്ന ജീവികളാണ്.
b) കവികളാരും സ്വപ്നജീവികളല്ല.
c) ചില കവികൾ സ്വപ്നജീവികളാണ്.
d) ചില കവികൾ സ്വപ്നജീവികളല്ല.
1
a യും b യും
2
a യും d യും
3
b യും d യും
4
c യും d യും