രണ്ട് വർഷത്തേക്ക് പ്രതിവർഷം 5% എന്ന നിരക്കിൽ, വായ്പ നൽകിയ തുകയുടെ സാധാരണ പലിശയും, കൂട്ടു പലിശയും തമ്മിലുള്ള വ്യത്യാസം 6 രൂപയാണെങ്കിൽ, തുക എത്രയായിരിക്കും?

1
2200 രൂപ
2
2400 രൂപ
3
2600 രൂപ
4
2000 രൂപ

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation