നിർദ്ദേശങ്ങൾ: ചുവടെയുള്ള ചോദ്യത്തിൽ, ചില പ്രസ്‌താവനകൾക്ക് ശേഷം ചില നിഗമനങ്ങളുണ്ട്. പൊതുവായി സ്ഥാപിതമായ വസ്‌തുതകളുമായി വ്യത്യാസമുണ്ടെങ്കിൽ പോലും, പ്രസ്‌താവനകളിലെ വിവരങ്ങൾ ശരിയാണെന്ന് കരുതുക. എല്ലാ നിഗമനങ്ങളും വായിച്ച്, തന്നിരിക്കുന്ന പ്രസ്താവനകളിലെ വിവരങ്ങളിൽ നിന്ന്, യുക്തിപരമായും തീർച്ചയായും എത്തിച്ചേരാനാകുന്ന നിഗമനങ്ങൾ ഏതെല്ലാമെന്ന് തീരുമാനിക്കുക.
പ്രസ്താവനകൾ:
എല്ലാ നായയും മൃഗങ്ങളാണ്
ചില മൃഗങ്ങൾ പക്ഷികളല്ല
നിഗമനങ്ങൾ:
I. ചില നായ പക്ഷികളല്ല
II. ചില മൃഗങ്ങൾ നായയാണ്
1
I മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
2
II മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
3
I മത്തെയോ അല്ലെങ്കിൽ II മത്തെയോ നിഗമനത്തിൽ എത്തിച്ചേരാൻ പറ്റില്ല
4
I, II എന്നീ രണ്ട് നിഗമനങ്ങളിലും എത്തിച്ചേരാം