പൈപ്പ് G ഉപയോഗിച്ച് 15 മണിക്കൂറിനുള്ളിൽ ഒരു ജലസംഭരണി നിറയ്ക്കാം. പൈപ്പ് H ഒറ്റയ്ക്ക് തുറക്കുമ്പോൾ ജലസംഭരണി കാലിയാക്കാൻ വേണ്ടി b മണിക്കൂറുകൾ എടുക്കുന്നു. എന്നാൽ G, H എന്നീ പൈപ്പുകൾ ഒരുമിച്ച് മുഴുവൻ ജലസംഭരണിയും കാലിയാ ക്കാൻ 10 മണിക്കൂറുകൾ എടുക്കുന്നു. എങ്കിൽ b യുടെ മൂല്യം കണ്ടെത്തുക.
1
5 മണിക്കൂർ
2
6 മണിക്കൂർ
3
15 മണിക്കൂർ
4
25 മണിക്കൂർ