ബോംബെ നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റി (Bombay Natural History Society BNHS) യെ സംബന്ധിച്ച്, താഴെ പറയുന്ന പ്രസ്താവനകളെ പരിഗണിക്കുക:

1. ഇത് പരിസ്ഥിതി, വന മന്ത്രാലയത്തിന് കീഴിലുള്ള ഒരു സ്വയംഭരണ സംഘടനയാണ്.

2. പ്രവര്‍ത്തനാധിഷ്ഠിത ഗവേഷണം, വിദ്യാഭ്യാസം, പൊതു അവബോധം എന്നിവയിലൂടെ പ്രകൃതി സംരക്ഷണം നടത്താന്‍ ഇത് ശ്രമിക്കുന്നു.

3. പൊതുജനങ്ങള്‍ക്കായി പ്രകൃതി പാതകളും ക്യാമ്പുകളും സംഘടിപ്പിച്ച് നടത്തുന്നു.

മുകളില്‍ നല്‍കിയിരിക്കുന്ന പ്രസ്താവനകളില്‍ ഏതാണ് ശരി?

1
1 ഉം 3 ഉം മാത്രം
2
2 മാത്രം
3
2 ഉം 3 ഉം മാത്രം
4
1, 2, 3

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation