ഒരു നഗരത്തിൽ A, B എന്നീ രണ്ട് ഇലക്‌ട്രിസിറ്റി ഓഫീസുകളിൽ  യഥാക്രമം 72 ഉം 88 ഉം ജീവനക്കാർ ഉണ്ട്. ഓഫീസ് A യിലെ  ജീവനക്കാരുടെ ശരാശരി ഭാരം 60 കിലോയും ഓഫീസ് B യുടെത് 45 കിലോയും ആണെങ്കിൽ, രണ്ട് ഓഫീസുകളിലെയും ജീവനക്കാരുടെ ശരാശരി ഭാരം കണ്ടെത്തുക.

1
48.75 
2
49.75
3
50.75
4
51.75

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation