65 വ്യക്തികളുള്ള ഒരു ഗ്രൂപ്പിൻ്റെ ശരാശരി പ്രായം 65 ആണ്. 90 വയസ്സുള്ള ഒരാൾ ഗ്രൂപ്പിൽ നിന്ന് പിരിഞ്ഞുപോവുകയും 25 വയസ്സുള്ള ഒരാൾ ഗ്രൂപ്പിൽ ചേരുകയുമാണെങ്കിൽ, ഗ്രൂപ്പിൻ്റെ പുതിയ ശരാശരി എത്രയായിരിക്കും?

1
66 
2
64 
3
63 
4
62 

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation