15 വിദ്യാര്‍ത്ഥികള്‍ ഉള്ള ഒരു ക്ലാസ്സിലെ ശരാശരി പ്രായം 20 വയസ്സ് ആണ്. 25 വയസ്സുള്ള ഒരു വിദ്യാര്‍ത്ഥി ക്ലാസ്സ് വിട്ടുപോകുകയും,10 വയസ്സുള്ള ഒരു വിദ്യാര്‍ത്ഥി പുതുതായി ചേരുകയും ചെയ്‌തു. ക്ലാസ്സിലെ പുതിയ ശരാശരി എത്ര?
1
20 വയസ്സ്
2
19 വയസ്സ്
3
21 വയസ്സ്
4
18 വയസ്സ്