ഇന്ത്യയിലെ ഇനിപ്പറയുന്ന വടക്കുകിഴക്കൻ തടാകങ്ങളെ  ചേരും പടി ചേർക്കുക.

1. ഗുരുഡോങ്‌മാർ തടാകം

i - അസം

2. ലോക്തക് തടാകം

ii - മേഘാലയ

3. ഉമിയം തടാകം

iii - മണിപ്പൂർ

4. ചംദൂബി തടാകം

iv - സിക്കിം

1
1-ii, 2-i, 3-iv, 4-iii
2
1-iv, 2-iii, 3-ii, 4-i
3
1-ii, 2-iii, 3-iv, 4-i
4
1-i, 2-ii, 3-iii, 4-iv

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation