\(\frac{1}{3}, \frac{4}{7}, \frac{2}{5}\) എന്നീ ഭിന്നസഖ്യകളെ ആരോഹണക്രമത്തിൽ ഇങ്ങനെ എഴുതാം:
1
\( \frac{2}{5}, \frac{4}{7}, \frac{1}{3}\)
2
\(\frac{1}{3}, \frac{2}{5}, \frac{4}{7}\)
3
എല്ലാ ഭിന്നസംഖ്യകളും തുല്യമായ ഭിന്നസംഖ്യകളാണ്.
4
\(\frac{4}{7}, \frac{1}{3}, \frac{2}{5}\)