നാഷണൽ ഇൻസ്റ്റിറ്റ്യൂഷൻ ഫോർ ട്രാൻസ്ഫോമിംഗ് ഇന്ത്യയെ സംബന്ധിച്ച് താഴെ പറയുന്നവയിൽ ഏതാണ് ശരി?
(i) ഇത് ഇന്ത്യാ ഗവൺമെന്റിന്റെ സമുന്നത പൊതുനയ തിങ്ക് ടാങ്കായി പ്രവർത്തിക്കുന്നു.
(ii) അതിന്റെ മുൻഗാമി സ്വീകരിച്ചത് താഴെത്തട്ടിൽ നിന്നും മുകളിലേക്ക് എന്ന സമീപനമാണ്.
(iii) ഇതിന്റെ മാതൃ മന്ത്രാലയം ആസൂത്രണ മന്ത്രാലയമാണ്.
(iv) സഹകരണ ഫെഡറലിസത്തെ പ്രോത്സാഹിപ്പിക്കുന്നതിന് ഇത് പരിശ്രമിക്കുന്നു.
1
(i), (ii) ഉം (iii) ഉം
2
(i), (ii) ഉം (iv) ഉം
3
(i), (iii) ഉം (iv) ഉം
4
ഇവയെല്ലാം