ജോഡികളുമായി പൊരുത്തപ്പെടുത്തുക:
|
a. അനുഛേദം - 156 |
I. ഗവർണറുടെ നിർവ്വാഹകാധികാരം |
|
b. അനുഛേദം - 154 |
II. ഗവർണറുടെ കാലാവധി |
|
c. അനുഛേദം - 153 |
III. സംസ്ഥാനങ്ങളുടെ ഗവർണർ |
|
d. അനുഛേദം - 155 |
IV. ഗവർണറുടെ നിയമനം |
1
a - III, b - II, c - IV, d - I.
2
a - II, b - I, c - III, d - IV
3
a - I, b - II, c - III, d - IV
4
a - III, b - I, c - IV, d - II