ചേരുംപടി ചേർക്കുക:

(1) തുന്ദ്ര 

(a) പോഡ്സോളിക് മണ്ണ്

(2) തൈഗ 

(b) പുല്ലുകൾ 

(3) മിതശീതോഷ്ണ ഇലപൊഴിയും

(c) സ്‌തൂപികാഗ്രവൃക്ഷം

(4) സ്റ്റെപ്പി

(d) മോസ്സുകളും  ലൈക്കണും

1
1(d), 2(c), 3(b), 4(a)
2
1(c), 2(d), 3(a), 4(b)
3
1(d), 2(c), 3(a), 4(b)
4
1(c), 2(d), 3(b), 4(a)

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation