ഇന്ത്യൻ വിദൂര സംവേദന ( Indian Remote Sensing IRS) ഉപഗ്രഹങ്ങൾ ഏതൊക്കെ പ്രവർത്തനങ്ങളിൽ ഉപയോഗിക്കുന്നു?
1. വിള ഉൽപ്പാദനം വിലയിരുത്തൽ
2. ഭൂഗർഭജല സ്രോതസ്സുകൾ കണ്ടെത്തൽ
3. ധാതു പര്യവേക്ഷണം
4. വാർത്താപ്രക്ഷേപണ ശാസ്ത്രം
5. ഗതാഗത പഠനങ്ങൾ
താഴെ നൽകിയിരിക്കുന്ന കോഡ് ഉപയോഗിച്ച് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.
1
1, 2, 3 മാത്രം
2
4, 5 മാത്രം
3
1, 2 മാത്രം
4
1, 2, 3, 4, 5