ജനിതക എഞ്ചിനീയറിംഗ് മൂല്യനിർണ്ണയ സമിതി(The Genetic Engineering Appraisal Committee) രൂപീകരിച്ചിരിക്കുന്നത് ഏതിനു കീഴിലാണ്?

1
ഭക്ഷ്യ സുരക്ഷാ നിയമം, 2006
2
ചരക്കുകളുടെ ഭൂമിശാസ്ത്രപരമായ സൂചികക  നിയമം, 1999
3
പരിസ്ഥിതി സംരക്ഷണ നിയമം, 1986
4
വന്യജീവി സംരക്ഷണ നിയമം, 1972

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation