ഇനിപ്പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക:
1. 1986-ലെ പരിസ്ഥിതി (സംരക്ഷണ) നിയമപ്രകാരമാണ് ഇന്ത്യൻ മൃഗക്ഷേമ ബോർഡ്(Animal Welfare Board) സ്ഥാപിതമായത്.
2. ദേശീയ കടുവ സംരക്ഷണ അതോറിറ്റി( National Tiger Conservation Authority) ഒരു നിയമാനുസൃത സ്ഥാപനമാണ്.
3. ദേശീയ ഗംഗാ നദീതട അതോറിറ്റിയുടെ(National Ganga River Basin Authority) അധ്യക്ഷൻ പ്രധാനമന്ത്രിയാണ്.
മുകളിൽ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?
1
1 മാത്രം
2
2 ഉം 3 ഉം മാത്രം
3
2 മാത്രം
4
1, 2, 3