താഴെ പറയുന്നവ പരിഗണിക്കുക:
1. മണ്ണിന്റെ സ്വഭാവവും വിളകളുടെ ഗുണനിലവാരവും അടിസ്ഥാനമാക്കി ഭൂനികുതി വിലയിരുത്തൽ
2. യുദ്ധത്തിൽ മൊബൈൽ പീരങ്കികളുടെ(mobile cannons) ഉപയോഗം
3. പുകയിലയും ചുവന്ന മുളകും കൃഷി ചെയ്യൽ
ഇന്ത്യയിൽ ബ്രിട്ടീഷുകാർ അവതരിപ്പിച്ചത് മുകളിൽ പറഞ്ഞവയിൽ ഏതാണ്/ഏതൊക്കെയാണ്?
1
1 മാത്രം
2
1 ഉം 2 ഉം
3
2 ഉം 3 ഉം
4
മുകളിൽ പറഞ്ഞവയിൽ ഒന്നുമില്ല