നൽകിയിരിക്കുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ, രണ്ട് നിഗമനങ്ങളിൽ ഏതിലാണ് എത്തിച്ചേരാൻ കഴിയുക?

പ്രസ്താവന:

എല്ലാ തത്തകളും ഒട്ടകങ്ങളാണ്.

എല്ലാ ഒട്ടകങ്ങളും ചെന്നായ്ക്കളാണ്.

നിഗമനങ്ങൾ:

1. ചില തത്തകൾ ചെന്നായ്ക്കൾ അല്ല

2. ചില ചെന്നായ്ക്കൾ തത്തകളാണ്

1
(1) മത്തെ അല്ലെങ്കിൽ  (2) മത്തെ നിഗമനത്തിൽ എത്തിച്ചേരാം 
2
(1) മത്തെ അല്ലെങ്കിൽ  (2) മത്തെ നിഗമനത്തിൽ എത്തിച്ചേരാൻ കഴിയില്ല 
3
​(1) ൽ മാത്രം എത്തിച്ചേരാം 
4
 (2) ൽ മാത്രം എത്തിച്ചേരാം 

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation