താഴെ പറയുന്നവയിൽ ഏതാണ് പ്ലാസ്റ്റർ ഓഫ് പാരീസിന്റെ ഉപയോഗമല്ലാത്തത്?

(i) ഗ്ലാസ്, സോപ്പ്, പേപ്പർ എന്നിവയുടെ നിർമ്മാണം

(ii) ഒടിഞ്ഞ എല്ലുകളെ താങ്ങുന്നതിനുള്ള  പ്ലാസ്റ്ററിൽ ഉപയോഗിക്കുന്നു.

(iii) കളിപ്പാട്ട നിർമ്മാണം, അലങ്കാര വസ്തുക്കൾ, ഉപരിതലങ്ങൾ മിനുക്കി മിനുസമാക്കുക എന്നിവയിൽ എല്ലാം 

(iv) വായുകടക്കാത്ത സജ്ജീകരണം ആവശ്യമുള്ള  ഉപകരണങ്ങളിലെ വായു വിടവുകൾ അടയ്ക്കുന്നതിന് രസതന്ത്ര  ലബോറട്ടറികളിൽ ഉപയോഗിക്കുന്നു.

1
ii മാത്രം
2
iii മാത്രം
3
ii ഉം iii ഉം
4
i മാത്രം

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation