താഴെ പറയുന്നവയിൽ ഏതാണ് സഹകരണ കാർഷിക സമൂഹത്തിന്റെ പ്രധാന വകഭേദങ്ങൾ?

I.- സഹകരണ സംയുക്ത കൃഷി സൊസൈറ്റി (Cooperative Joint Farming Society)

II-  സഹകരണ മെച്ചപ്പെട്ട കൃഷി സൊസൈറ്റി (-Cooperative Better Farming Society)

III- സഹകരണ കുടിയാൻ കൃഷി സൊസൈറ്റി (Cooperative Tenant Farming Society)

IV-സഹകരണ കൂട്ടു കൃഷി സൊസൈറ്റി (Cooperative Collective Farming Society)

1
I ഉം II ഉം മാത്രം
2
II ഉം III ഉം മാത്രം
3
II ഉം IV ഉം മാത്രം
4
മുകളിൽ പറഞ്ഞ എല്ലാം

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation