Comprehension Passage
നിർദ്ദേശങ്ങൾ: ചുവടെ നൽകിയിരിക്കുന്ന വിവരങ്ങൾ ശ്രദ്ധാപൂർവ്വം പഠിക്കുകയും തുടർന്നുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും ചെയ്യുക.
അരുൺ ബിന്ദു P യിൽ നിന്ന് ആരംഭിച്ച് ബിന്ദു Q വിലെത്താൻ 8 മീറ്റർ വടക്ക് സഞ്ചരിക്കുന്നു, പിന്നീട് ഇടത്തോട്ട് തിരിഞ്ഞ് ബിന്ദു R ൽ എത്താൻ 8 മീറ്റർ സഞ്ചരിക്കുന്നു. ബിന്ദു R ൽ നിന്നും വലത്തോട്ട് തിരിഞ്ഞ് ബിന്ദു S ലെത്താൻ 10 മീറ്റർ സഞ്ചരിക്കുന്നു.അവിടെ എത്തിയതിന് ശേഷം ബിന്ദു T യിൽ എത്താൻ ഇടത്തോട്ട് തിരിഞ്ഞ് 12 മീറ്റർ നടക്കുന്നു.ബിന്ദു T യിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് 18 മീറ്റർ നടന്ന് അവസാനം ബിന്ദു V യിൽ എത്തുന്നു.
Q യുമായി ബന്ധപ്പെട്ട് T യുടെ ദിശ എന്താണ്?
1
വടക്ക്പടിഞ്ഞാറ്
2
തെക്കുപടിഞ്ഞാറ്
3
കിഴക്ക്പടിഞ്ഞാറ്
4
തെക്ക്
5
വടക്ക്