Comprehension Passage
നിർദ്ദേശങ്ങൾ: ചുവടെ നൽകിയിരിക്കുന്ന വിവരങ്ങൾ ശ്രദ്ധാപൂർവ്വം പഠിക്കുകയും തുടർന്നുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും ചെയ്യുക.
അരുൺ ബിന്ദു P യിൽ നിന്ന് ആരംഭിച്ച് ബിന്ദു Q വിലെത്താൻ 8 മീറ്റർ വടക്ക് സഞ്ചരിക്കുന്നു, പിന്നീട് ഇടത്തോട്ട് തിരിഞ്ഞ് ബിന്ദു R ൽ എത്താൻ 8 മീറ്റർ സഞ്ചരിക്കുന്നു. ബിന്ദു R ൽ നിന്നും വലത്തോട്ട് തിരിഞ്ഞ് ബിന്ദു S ലെത്താൻ 10 മീറ്റർ സഞ്ചരിക്കുന്നു.അവിടെ എത്തിയതിന് ശേഷം ബിന്ദു T യിൽ എത്താൻ ഇടത്തോട്ട് തിരിഞ്ഞ് 12 മീറ്റർ നടക്കുന്നു.ബിന്ദു T യിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് 18 മീറ്റർ നടന്ന് അവസാനം ബിന്ദു V യിൽ എത്തുന്നു.
V യും Q ഉം തമ്മിലുള്ള ഏറ്റവും കുറഞ്ഞ ദൂരം എത്ര?
1
164
2
164 മീറ്റർ
3
464
4
35535 മീറ്റർ
5
√464 മീറ്റർ