ഒരു കാർ വിറ്റ ശേഷം ഒരാൾ 25% ലാഭം നേടുന്നു. അയാൾ  45,000 രൂപ കൂടുതൽ വിലയ്ക്ക് വിറ്റിരുന്നെങ്കിൽ, 40% ലാഭം നേടുമായിരുന്നു. കാറിന്റെ വാങ്ങിയ വില കണ്ടെത്തുക.

1
60000 രൂപ 
2
90000 രൂപ 
3
 300000 രൂപ 
4
400000 രൂപ 

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation