"ഇന്ത്യ, അതായത് ഭാരതം, സംസ്ഥാനങ്ങളുടെ ഒരു യൂണിയനായിരിക്കും".
മുകളിലെ അനുശാസനം ഇന്ത്യൻ ഭരണഘടനയിൽ ആലേഖനം ചെയ്തിട്ടുള്ളത്, ഇനിപ്പറയുന്നവയിൽ ഏതിലാണ്?
1
ആമുഖം
2
അനുഛേദം 1
3
അനുഛേദം 2
4
പട്ടിക 1