ഹിമാലയത്തിലൂടെ യാത്ര ചെയ്യുമ്പോൾ, സ്വാഭാവികമായി വളരുന്നതായി നിങ്ങൾക്ക് കാണാൻ സാധ്യതയുള്ള ചെടികളിൽ ഏതാണ്?
1. ഓക്ക്
2. കാട്ടുപൂവരശ്(Rhododendron)
3. ചന്ദനം
താഴെ നൽകിയിരിക്കുന്ന കോഡ് ഉപയോഗിച്ച് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.
1
1 ഉം 2 ഉം മാത്രം
2
3 മാത്രം
3
1 ഉം 3 ഉം മാത്രം
4
1, 2, 3